Are you a member? Register / Login

ഉറുമ്പുകള്‍ മുന്നേറുന്നു

23 September 2015

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്‌, അജു വര്‍ഗ്ഗീസ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, അനന്യ, തസ്നി ഖാന്‍, തുടങ്ങി നിങ്ങളുടെ ഇഷ്ട്ടതാരങ്ങളുടെ വേറിട്ട പ്രകടനവുമായി ഈ ഉറുമ്പുകള്‍ മുന്നേറുന്നു.
ഉറുമ്പുകളെ ഒരുക്കിയ നവാഗതനായ ജിജു അശോകന്‍ മലയാളത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു സംവിധായകന്‍ തന്നെ. ഒപ്പം dop കൈകാര്യം ചെയ്ത വിഷ്ണു നാരായണന്‍ നമ്പൂതിരിയും തന്‍റെ ജോലി വൃത്തിയായി ചെയ്തു.

Share this on social network:

Comment

More News

  • കാട്ടുമാക്കാന്‍

    26 September 2015

    ബിനീഷ് ബാസ്റ്റിന്‍ നായകനാകുന്ന കാട്ടുമാക്കാന്‍ റിലീസിന് ഒരുങ്ങുന്നു.
    ഈ ചിത്രത്തിന്‍റെ പ്രൊമോ സോംഗ് ഉടന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതാണ്.
    കാത്തിരിക്കുക, ഈ കാട്ടുമാക്കാനെ.

    View More

  • ഈ ബക്രീദ് തൂഫാനാക്കാന്‍ അവന്‍ വരുന്നുണ്ട് മോനെ

    23 September 2015

    ഈ ബക്രീദ് തൂഫാനാക്കാന്‍ അവന്‍ വരുന്നുണ്ട് മോനെ...
    ലൂയീസ്.
    ഈ പെരുന്നാള്‍ കൊഹിനൂറിന്റെ പെരുന്നാള്‍ ആവുമെന്നാ തോന്നുന്നത്.
    ഒന്ന് നോക്കിക്കേ ആരൊക്കെയാണ് വരുന്നതെന്ന്, ആസിഫ് അലി,
    ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്‌, സൈജു കുറുപ്പ്, ഇതൊരു മുട്ടന്‍ കളിയാവുമെന്നാ തോന്നുന്നത്.
    അപ്പോള്‍ വരൂ നമുക്ക് 80കളിലേക്ക് ചെക്കെറാം.

    View More